Saturday, December 21

Movie

‘ഒടിടിയില്‍ വരാന്‍ പോകുന്ന കമന്‍റുകള്‍ എനിക്ക് ഊഹിക്കാം’; ‘ബിഗ് ബെന്‍’ സംവിധായകന് പറയാനുള്ളത്
Movie

‘ഒടിടിയില്‍ വരാന്‍ പോകുന്ന കമന്‍റുകള്‍ എനിക്ക് ഊഹിക്കാം’; ‘ബിഗ് ബെന്‍’ സംവിധായകന് പറയാനുള്ളത്

"സ്വന്തം ജീവിതത്തിന്‍റെ ഏഴെട്ട് വർഷങ്ങൾ കടന്നുപോയതു ഞാൻ പോലും അറിഞ്ഞില്ല" സിനിമയെന്ന മോഹം സാക്ഷാത്കരിക്കാനായി കഠിനപ്രയത്നം നടത്തുന്ന നിരവധി പേരുണ്ട്. എന്നാല്‍ മുന്നിലെത്തുന്ന പ്രതിസന്ധികളെയും മാനസിക പ്രയാസങ്ങളെയുമൊക്കെ തട്ടിമാറ്റി പ്രയത്നം തുടരുന്ന ഒരു ചെറിയ ശതമാനത്തിന് മുന്നില്‍ മാത്രമാണ് അവസാനം വാതില്‍ തുറക്കപ്പെടുക. ഇപ്പോഴിതാ ബിഗ് ബെന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ബിനോ അഗസ്റ്റിന്‍ ആദ്യ സിനിമയിലേക്ക് എത്താന്‍ താന്‍ നടന്ന വഴികളെക്കുറിച്ച് പറയുകയാണ്. ഒപ്പം കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായം വരുമ്പോഴും പ്രേക്ഷകര്‍ കാര്യമായി എത്തുന്നില്ലെന്ന വാസ്തവവും അദ്ദേഹം സൂചിപ്പിക്കുന്നു. കാണണമെന്നുള്ളവര്‍ എത്രയും വേഗം തിയറ്ററുകളില്‍ എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പ് ആയ സിനിഫൈലില്‍ ഇട്ട പോസ്റ്റിലാണ്...
പാന്‍ ഇന്ത്യന്‍ റിലീസിന് ‘ഗഗനചാരി’; റിലീസ് തീയതി പ്രഖ്യാപിച്ചു
Movie

പാന്‍ ഇന്ത്യന്‍ റിലീസിന് ‘ഗഗനചാരി’; റിലീസ് തീയതി പ്രഖ്യാപിച്ചു

ജെമിനി ഫിലിം സര്‍ക്യൂട്ട് ആണ് ചിത്രം പാന്‍- ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ അപൂര്‍വ്വമായി എത്തിയ ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമായിരുന്നു അരുണ്‍ ചന്ദു സംവിധാനം ചെയ്ത ഗഗനചാരി. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജൂണ്‍ 21 നാണ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടത്. മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രം ഇപ്പോഴിതാ പാന്‍- ഇന്ത്യന്‍ റിലീസിന് ഒരുങ്ങുകയാണ്.പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ജെമിനി ഫിലിം സര്‍ക്യൂട്ട് ആണ് ചിത്രം പാന്‍- ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജൂലൈ 5 ന് ചിത്രം ഇന്ത്യയൊട്ടുക്കും എത്തും. 'സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' നിര്‍മ്മിച്ചിരിക്കുന്നത് അജി...